സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 63,440 ആയി ഉയർന്നു. സര്‍വകാല റെക്കോര്‍ഡ്...
Read moreDetailsസംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 760 രൂപ കൂടി 63,240 ആയാണ് വർധിച്ചത്. ഗ്രാമിന് 95 രൂപ വർധിച്ച് 7,905 രൂപയായി. കഴിഞ്ഞ മാസം 22നാണ്...
Read moreDetailsസംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. വീണ്ടും സർവകാല റെക്കോർഡിൽ സ്വർണവിലയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 62480 രൂപയിലെത്തി. ഗ്രാമിന്...
Read moreDetailsസംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 320 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,640 രൂപയായി. ഒരു ഗ്രാമിന്...
Read moreDetailsസംസ്ഥാനത്ത് സ്വര്‍ണ വില കുതിപ്പ് തുടരുന്നു. ഇന്ന് 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7745...
Read moreDetails