രാജ്യത്തെ പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. ഒരു കിലോ ലിറ്റര്‍ പെട്രോളിന് 1868.14 രൂപയും 0.875 ശതമാനവും, ഡീസലിന് കിലോ ലിറ്ററിന്...
Read moreDetailsബെംഗളൂരു: രേണുക സ്വാമി വധക്കേസ് പ്രതി നടൻ ദർശന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. അനാരോഗ്യം പരിഗണിച്ച് ആറ് ആഴ്ചത്തേക്കാണ് ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി ജാമ്യം...
Read moreDetailsവയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്.ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി റിപ്പോര്‍ട്ട് നൽകി. പ്രകൃതി...
Read moreDetailsകാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.കാസര്‍ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ എട്ടുപേര്‍ ഗുരുതരമായി ചികിത്സയിലുണ്ടെന്ന്...
Read moreDetailsകോഴിക്കോട് പാളയത്ത് കടയുടമക്ക് നേരെ കത്തി വീശി പരാക്രമം.ചൊവാഴ്ച രാത്രിയാണ് അതിക്രമം നടന്നത്.മൊബൈൽ ഷോപ്പിൽ നിന്നും വാങ്ങിയ സിം കാർഡിന് റേഞ്ച് കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.മാനസിക പ്രശ്നങ്ങൾ...
Read moreDetails