ADVERTISEMENT

Kerala

CKM News covers the latest news and developments from across the state, focusing on local politics, culture, economy, and society. Stay updated on the most important stories from Malappuram, Changaramkulam, and other regions in Kerala, including key events, government policies, infrastructure projects, and social issues that impact the lives of Keralites.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ: കേരള പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പോലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്. ബോട്ടിന്റെ വില തുകയായ മുപ്പത്തിയൊന്‍പതര ലക്ഷം രൂപ ഇതുവരെ...

Read moreDetails

മാന്നാർ കൊലപാതകം; പ്രതിയ്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍, ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും

ആലപ്പുഴ മാന്നാറിൽ വൃദ്ധമാതാപിതാക്കളെ വീടിന് തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. 90വയസ് കഴിഞ്ഞ രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് ഇന്നലെ...

Read moreDetails

വൃ​ദ്ധ​ മാ​താ​പി​താ​ക്ക​ളെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കിയ സംഭവം; കേസിന് പിന്നാലെ താക്കോൽ തിരിച്ചുനൽകി മകൾ

വൃ​ദ്ധ​ മാ​താ​പി​താ​ക്ക​ളെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​ ​ഗേ​റ്റ് ​പൂ​ട്ടി​യ​ ​സം​ഭ​വ​ത്തി​ൽ കേസെടുത്തതിന് പിന്നാലെ താക്കോൽ തിരിച്ച് നൽകി മകൾ. വീട്ടിൽ നിന്ന് വൃദ്ധ മാതാപിതാക്കളെ പുറത്താക്കിയ സംഭവത്തിൽ...

Read moreDetails

ബജറ്റ് അങ്ങേയറ്റം നിരാശാജനകം; രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകിയെന്നും കേരളത്തിന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ബജറ്റ്...

Read moreDetails

മഞ്ചേരി മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ അംഗീകാരം

മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 93 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തത്....

Read moreDetails
Page 1106 of 1387 1 1,105 1,106 1,107 1,387

Recent News