• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

cntv team by cntv team
May 20, 2026
in Kerala, Latest News
A A
മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു. ഇതോടെ ലിറ്ററിന് 56 രൂപയാകും. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് തീരുമാനം.കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്കും നല്‍കാനാണ് തീരുമാനം.

കര്‍ഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് വര്‍ധനവ് തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് വില വര്‍ധിപ്പിക്കല്‍ നടപടികളിലേക്ക് മില്‍മ കടക്കുന്നത്. ശേഷം മൂന്നംഗ പഠന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. പാലിന് വില വര്‍ധിക്കുന്നതോടെ മില്‍മ പുറത്തിറക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കും.

Related Posts

മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി; ഫിഷറീസ് ലീഗിന് തന്നെ
Kerala

മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി; ഫിഷറീസ് ലീഗിന് തന്നെ

May 20, 2026
10
ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭായോഗം ഇന്ന്
Kerala

ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭായോഗം ഇന്ന്

May 20, 2026
79
ഇന്നും മഴയാണേ… മലപ്പുറം ഉൾപ്പെടെ 4ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ഇന്നും മഴയാണേ… മലപ്പുറം ഉൾപ്പെടെ 4ജില്ലകളിൽ യെല്ലോ അലർട്ട്

May 20, 2026
28
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
Kerala

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

May 20, 2026
170
തലയിൽ ചാടിക്കയറി വൃദ്ധയുടെ മുഖം മുഴുവൻ കൊത്തി; 16 തുന്നൽ, പൂവൻ കോഴിക്കെതിരെ പൊലീസിൽ പരാതി
Kerala

തലയിൽ ചാടിക്കയറി വൃദ്ധയുടെ മുഖം മുഴുവൻ കൊത്തി; 16 തുന്നൽ, പൂവൻ കോഴിക്കെതിരെ പൊലീസിൽ പരാതി

May 20, 2026
330
കേരളത്തിൽ ബിനാമി വണ്ടികളോടുന്നു; കസ്റ്റംസ് അന്വേഷണം ഊർജ്ജിതം
Kerala

കേരളത്തിൽ ബിനാമി വണ്ടികളോടുന്നു; കസ്റ്റംസ് അന്വേഷണം ഊർജ്ജിതം

May 20, 2026
13
Next Post
മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി; ഫിഷറീസ് ലീഗിന് തന്നെ

മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി; ഫിഷറീസ് ലീഗിന് തന്നെ

Recent News

‘എല്ലാവരും മന്ത്രിസഭയിൽ വേണം’,സർക്കാരിന്റെ ഭാഗമാകണമെന്ന് സഖ്യകക്ഷികളോട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

‘എല്ലാവരും മന്ത്രിസഭയിൽ വേണം’,സർക്കാരിന്റെ ഭാഗമാകണമെന്ന് സഖ്യകക്ഷികളോട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

May 20, 2026
2
മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി; ഫിഷറീസ് ലീഗിന് തന്നെ

മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി; ഫിഷറീസ് ലീഗിന് തന്നെ

May 20, 2026
10
മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

May 20, 2026
1
ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭായോഗം ഇന്ന്

ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭായോഗം ഇന്ന്

May 20, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025