തദ്ദേശസ്ഥാപനങ്ങളോട് സംഭാവന സ്വീകരിക്കാന്‍ സര്‍ക്കുലര്‍ നല്‍കിയ വിഷയത്തിലെ തെറ്റായ പ്രചാരണം പഞ്ചായത്ത് രാജ് ആക്ടും മുന്‍സിപ്പല്‍ ആക്ടും മനസ്സിലാകാത്തത് കൊണ്ടായിരിക്കാമെന്ന് മന്ത്രി എം ബി രാജേഷ്. പഞ്ചായത്ത്...
Read moreDetailsകൊച്ചി: രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുന്ന പദ്ധതിയാണ് ശബരി റെയില്‍. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി - എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യമാകാൻ വഴിയൊരുങ്ങുകയാണ്. ദില്ലിയിൽ മുഖ്യമന്ത്രി...
Read moreDetailsകോഴിക്കോട് പുതുപ്പാടിയിൽ ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു.പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ അടിവാരം കളക്കുന്നുമ്മൽ അജിൽ ഷാനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോർട്ട്....
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഞ്ഞ അലർട്ടിലും മാറ്റമുണ്ട്. ഇന്ന് നാല് ജില്ലകൾക്കാണ്...
Read moreDetailsതിരുവനന്തപുരത്തെ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയെന്ന് പരാതി. നീര്‍ക്കെട്ട് കുറയാന്‍ നല്‍കുന്ന കുത്തിവയ്പ് മാറി വലത്...
Read moreDetails© 2025 CKM News - Website developed and managed by CePe DigiServ.
© 2025 CKM News - Website developed and managed by CePe DigiServ.