• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തദ്ദേശസ്ഥാപനങ്ങൾ സംഭാവന സ്വീകരിക്കൽ: തെറ്റായ പ്രചാരണം പഞ്ചായത്ത് രാജ്- മുന്‍സിപ്പല്‍ നിയമങ്ങൾ മനസ്സിലാകാത്തതിനാലെന്ന് മന്ത്രി എം ബി രാജേഷ്

cntv team by cntv team
June 4, 2025
in Kerala
A A
തദ്ദേശസ്ഥാപനങ്ങൾ സംഭാവന സ്വീകരിക്കൽ: തെറ്റായ പ്രചാരണം പഞ്ചായത്ത് രാജ്- മുന്‍സിപ്പല്‍ നിയമങ്ങൾ മനസ്സിലാകാത്തതിനാലെന്ന് മന്ത്രി എം ബി രാജേഷ്
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തദ്ദേശസ്ഥാപനങ്ങളോട് സംഭാവന സ്വീകരിക്കാന്‍ സര്‍ക്കുലര്‍ നല്‍കിയ വിഷയത്തിലെ തെറ്റായ പ്രചാരണം പഞ്ചായത്ത് രാജ് ആക്ടും മുന്‍സിപ്പല്‍ ആക്ടും മനസ്സിലാകാത്തത് കൊണ്ടായിരിക്കാമെന്ന് മന്ത്രി എം ബി രാജേഷ്. പഞ്ചായത്ത് രാജ് ആക്ടില്‍ സംഭാവന സ്വീകരിക്കാന്‍ അധികാരം നല്‍കുന്നുണ്ട്. ആറാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയിലും ഈ കാര്യമുണ്ട്. സര്‍ക്കാരും നിയമസഭയും അംഗീകരിച്ചതാണ് കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.ഇത് നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്തത്. സംഭാവന സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പറയുന്നുണ്ട്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നോക്കിയല്ല സര്‍ക്കുലര്‍ ഇറക്കിയത്. രസീത് നല്‍കുന്നതില്‍ കൃത്രിമത്വം ഉണ്ടാകില്ല. പ്രധാനമന്ത്രിയുടെ നിധിയിലേക്ക് സംഭാവന നല്‍കും.ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയില്‍ മികച്ച സ്ഥാപനത്തിനുള്ള സൂചകമായി സംഭാവന സ്വീകരണവും പരിഗണിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പാലക്കാട് ജാതി തിരിച്ചുള്ള സംസ്‌കരണ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. മനുഷ്യരെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന പ്രവണതകളെ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ന്നില്ലേയെന്നും മന്ത്രി ചോദിച്ചു.

Related Posts

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’
Kerala

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
0
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
0
വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല
Kerala

വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

September 22, 2026
4
മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
Kerala

മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

September 22, 2026
4
സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

September 22, 2026
16
ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം
Kerala

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
9
Next Post
ദേശീയപാത നിർമാണം ഡിസംബറിൽ പൂർത്തിയാക്കും; മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി നിതിന്‍ ഗഡ്കരി

ദേശീയപാത നിർമാണം ഡിസംബറിൽ പൂർത്തിയാക്കും; മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി നിതിന്‍ ഗഡ്കരി

Recent News

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
0
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
0
ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

September 22, 2026
0
വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

September 22, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025