• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദേശീയപാത നിർമാണം ഡിസംബറിൽ പൂർത്തിയാക്കും; മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി നിതിന്‍ ഗഡ്കരി

cntv team by cntv team
June 4, 2025
in UPDATES
A A
ദേശീയപാത നിർമാണം ഡിസംബറിൽ പൂർത്തിയാക്കും; മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി നിതിന്‍ ഗഡ്കരി
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ദേശീയപാത നിർമാണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. കൂരിയാട് റോഡ് തകർന്നതിൽ നടപടികൾ തുടരുകയാണെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ദേശീയപാത ഭൂമി ഏറ്റെടുക്കുന്നതിനായി ഭീമമായ തുക ചെലവഴിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കടമെടുപ്പ് പരിധിയിൽ ഇളവിനായി ഗഡ്കരി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റോഡ് തകർന്ന സംഭവത്തിൽ സ്വീകരിച്ച നടപടികൾ ഗഡ്കരിയുടെ സാന്നിധ്യത്തിൽ വിശദീകരിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ ആവശ്യമടങ്ങുന്ന മെമ്മോറാണ്ടം യോഗത്തിൽ കേന്ദ്ര ഗതാഗത മന്ത്രിക്ക് നൽകി.

Related Posts

ചങ്ങരംകുളം ഒതളൂർ കഴുങ്കിൽ സുബ്രമണ്യൻ ഭാര്യ ഷക്കീല നിര്യാതയായി
UPDATES

ചങ്ങരംകുളം ഒതളൂർ കഴുങ്കിൽ സുബ്രമണ്യൻ ഭാര്യ ഷക്കീല നിര്യാതയായി

April 8, 2026
146
പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്
UPDATES

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

April 8, 2026
130
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍
UPDATES

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

April 8, 2026
30
ആവേശജ്ജ്വലമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മനീഷ് ജനകീയത്തിൻറെ കൊട്ടിക്കലാശം മാറഞ്ചേരി സെൻ്ററിൽ സമാപിച്ചു
UPDATES

ആവേശജ്ജ്വലമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മനീഷ് ജനകീയത്തിൻറെ കൊട്ടിക്കലാശം മാറഞ്ചേരി സെൻ്ററിൽ സമാപിച്ചു

April 8, 2026
130
​പൊന്നാനിയിൽ ചുവപ്പലകടൽ;ആവേശക്കടലായി അഡ്വ. എം.കെ. സക്കീറിന്റെ കൊട്ടിക്കലാശം
UPDATES

​പൊന്നാനിയിൽ ചുവപ്പലകടൽ;ആവേശക്കടലായി അഡ്വ. എം.കെ. സക്കീറിന്റെ കൊട്ടിക്കലാശം

April 8, 2026
97
പൊന്നാനിയിൽ ജനസാഗരം തീർത്ത് യുഡിഎഫ് കൊട്ടിക്കലാശം;ആവേശം വിതറി കെ.പി. നൗഷാദലി
UPDATES

പൊന്നാനിയിൽ ജനസാഗരം തീർത്ത് യുഡിഎഫ് കൊട്ടിക്കലാശം;ആവേശം വിതറി കെ.പി. നൗഷാദലി

April 7, 2026
64
Next Post
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 213.43 കോടി രൂപ കൂടി അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 213.43 കോടി രൂപ കൂടി അനുവദിച്ചു

Recent News

പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ

പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ

April 8, 2026
137
പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

April 8, 2026
163
കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

April 8, 2026
219
മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

April 8, 2026
409
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025