• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

ശബരി റെയിൽ പാതയ്ക്ക് പച്ചക്കൊടി; 111 കി.മീ, 14 സ്റ്റേഷനുകൾ, ചെലവ് 4000 കോടി, അങ്കമാലി-ശബരി പാത യഥാർഥ്യത്തിലേക്ക്

cntv team by cntv team
June 4, 2025
in Kerala
A A
ശബരി റെയിൽ പാതയ്ക്ക് പച്ചക്കൊടി; 111 കി.മീ, 14 സ്റ്റേഷനുകൾ, ചെലവ് 4000 കോടി, അങ്കമാലി-ശബരി പാത യഥാർഥ്യത്തിലേക്ക്
0
SHARES
87
VIEWS
Share on WhatsappShare on Facebook

കൊച്ചി: രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുന്ന പദ്ധതിയാണ് ശബരി റെയില്‍. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി – എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യമാകാൻ വഴിയൊരുങ്ങുകയാണ്. ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിലാണ് പദ്ധതിയുമായി വേഗത്തിൽ മുന്നോട്ടു പോകാൻ തീരുമാനമായത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നിലവിൽ ട്രെയിൻ ഓടാത്ത ഇടുക്കിയും റെയിൽ ഭൂപടത്തിലേക്ക് വരും. 111 കിലോമീറ്റർ ദൂരമുള്ള ശബരി പാത, 1997ലെ റെയിൽ ബജറ്റിൽ ആണ് ആദ്യമായി പ്രഖ്യാപിച്ചത്. കാലടി വരെ എട്ടു കിലോമീറ്റർ റെയിൽവേ ലൈൻ നിർമിച്ചെങ്കിലും പദ്ധതി പിന്നെ മുന്നോട്ടുപോയില്ല. പാതയ്ക്കായി ഭൂമി വിട്ടുനൽകിയ 2862 കുടുംബങ്ങൾ ഇന്നും നഷ്ടപരിഹാരം കിട്ടാതെ പ്രതിസന്ധിയിലാണ്. അങ്കമാലിയില്‍ ആരംഭിച്ച് കോട്ടയം ജില്ലയിലെ രാമപുരം വരെ 72 കിലോമീറ്റര്‍ ആണ് പദ്ധതിക്കു വേണ്ടി റവന്യു വകുപ്പും റെയില്‍വേയും ചേര്‍ന്ന് കല്ലിട്ട് തിരിച്ചിരിക്കുന്നത്. ഇവിടെയുള്ള ജനങ്ങൾ സ്വന്തം ഭൂമി ക്രയവിക്രയം ചെയ്യാനാവാതെ പ്രതിസന്ധിയിലാണ്.

അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നീ സ്‌റ്റേഷനുകളാണ് നിര്‍ദിഷ്ട പാതയിലുള്ളത്.
തുടക്ക കാലത്തെ കണക്കനുസരിച്ച് 550 കോടി രൂപയ്ക്കു തീരേണ്ടിയിരുന്ന പദ്ധതിയുടെ ഇന്നത്തെ എസ്റ്റിമേറ്റ് 4000 കോടി രൂപയാണ്.
ശബരിമലയുടെ കവാടമായ എരുമേലിയിലേക്കു റെയില്‍പാത യാഥാര്‍ഥ്യമായാല്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ വികസനത്തിൽ അത് നിർണായകമാകും. റെയില്‍വേ കടന്നു ചെന്നിട്ടില്ലാത്ത മലയോര മേഖലകളില്‍ 14 റെയില്‍വേ സ്റ്റേഷനുകള്‍ വരും.

Related Posts

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു; ഈ മാസം കണ്ടെത്തിയത് 475 കേസുകൾ
Kerala

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു; ഈ മാസം കണ്ടെത്തിയത് 475 കേസുകൾ

July 24, 2025
13 വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ മൊബൈൽ ഉപയോഗം; മാനസികാരോഗ്യം ഗുരുതര അപകടത്തിലാക്കുമെന്ന് പഠനം
Kerala

13 വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ മൊബൈൽ ഉപയോഗം; മാനസികാരോഗ്യം ഗുരുതര അപകടത്തിലാക്കുമെന്ന് പഠനം

July 24, 2025
ഉന്നത ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു
Kerala

ഉന്നത ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

July 24, 2025
തൃശ്ശൂരിൽ പിതാവ് മരിച്ച വിവരമറിഞ്ഞ മകനും മരുമകളും വീട് പൂട്ടിപ്പോയി; അന്ത്യകർമ്മങ്ങൾ നടത്തിയത് മുറ്റത്ത്
Kerala

തൃശ്ശൂരിൽ പിതാവ് മരിച്ച വിവരമറിഞ്ഞ മകനും മരുമകളും വീട് പൂട്ടിപ്പോയി; അന്ത്യകർമ്മങ്ങൾ നടത്തിയത് മുറ്റത്ത്

July 24, 2025
പെറ്റിക്കേസ് പിഴയില്‍ വമ്പൻ തട്ടിപ്പ്; വനിതാ സിപിഒ നാല് വര്‍ഷം കൊണ്ട് തട്ടിയെടുത്തത് 16 ലക്ഷം, നടപടി
Kerala

പെറ്റിക്കേസ് പിഴയില്‍ വമ്പൻ തട്ടിപ്പ്; വനിതാ സിപിഒ നാല് വര്‍ഷം കൊണ്ട് തട്ടിയെടുത്തത് 16 ലക്ഷം, നടപടി

July 24, 2025
ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 25 മുതൽ
Kerala

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 25 മുതൽ

July 24, 2025
Next Post
തദ്ദേശസ്ഥാപനങ്ങൾ സംഭാവന സ്വീകരിക്കൽ: തെറ്റായ പ്രചാരണം പഞ്ചായത്ത് രാജ്- മുന്‍സിപ്പല്‍ നിയമങ്ങൾ മനസ്സിലാകാത്തതിനാലെന്ന് മന്ത്രി എം ബി രാജേഷ്

തദ്ദേശസ്ഥാപനങ്ങൾ സംഭാവന സ്വീകരിക്കൽ: തെറ്റായ പ്രചാരണം പഞ്ചായത്ത് രാജ്- മുന്‍സിപ്പല്‍ നിയമങ്ങൾ മനസ്സിലാകാത്തതിനാലെന്ന് മന്ത്രി എം ബി രാജേഷ്

Recent News

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു; ഈ മാസം കണ്ടെത്തിയത് 475 കേസുകൾ

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു; ഈ മാസം കണ്ടെത്തിയത് 475 കേസുകൾ

July 24, 2025
13 വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ മൊബൈൽ ഉപയോഗം; മാനസികാരോഗ്യം ഗുരുതര അപകടത്തിലാക്കുമെന്ന് പഠനം

13 വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ മൊബൈൽ ഉപയോഗം; മാനസികാരോഗ്യം ഗുരുതര അപകടത്തിലാക്കുമെന്ന് പഠനം

July 24, 2025
ഉന്നത ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

ഉന്നത ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

July 24, 2025
തൃശ്ശൂരിൽ പിതാവ് മരിച്ച വിവരമറിഞ്ഞ മകനും മരുമകളും വീട് പൂട്ടിപ്പോയി; അന്ത്യകർമ്മങ്ങൾ നടത്തിയത് മുറ്റത്ത്

തൃശ്ശൂരിൽ പിതാവ് മരിച്ച വിവരമറിഞ്ഞ മകനും മരുമകളും വീട് പൂട്ടിപ്പോയി; അന്ത്യകർമ്മങ്ങൾ നടത്തിയത് മുറ്റത്ത്

July 24, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025