• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇനി ഫുട്ബോൾ ആരവം,ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍

ckmnews by ckmnews
February 13, 2026
in UPDATES
A A
ഇനി ഫുട്ബോൾ ആരവം,ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പന്ത്രണ്ടാം സീസണ് നാളെ കൊലക്കത്തയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ഗാനെ നേരിടും. പതിനാല് ടീമുകളോടെ പന്ത്രണ്ടാം സീസണുമായാണ് ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകുക. സ്‌പോണ്‍സര്‍മാരുടെ അഭാവത്താല്‍ മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ ഒടുവിലാണ് ടൂര്‍ണമെന്റ് എന്ന് തുടങ്ങും എന്ന കാര്യത്തിലും വേദികള്‍ സംബന്ധമായ കാര്യത്തിലുമൊക്കെ തീരുമാനങ്ങള്‍ എത്തിയത്.കെട്ടിലും മട്ടിലും മാറ്റങ്ങളുമായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ എഡിഷന്‍ എത്തുന്നത്. നിലവിലെ 13 ടീമുകള്‍ക്ക് പുറമെ ഐ ലീഗ് ചാമ്പ്യന്‍മാരായ ഇന്റര്‍ കാശിയും കൂടി ഇത്തവണ ഐഎസ്എല്ലില്‍ ഉണ്ട്. മുന്‍ സീസണുകളില്‍ നടന്നതുപോലെ ഹോം ആന്റ് എവെ രീതിയിലല്ല ഇത്തവണ മത്സരങ്ങള്‍. പരസ്പരം ടീമുകള്‍ ഏറ്റുമുട്ടുന്നത് ഒറ്റത്തവണ മാത്രമായിരിക്കും. ഓരോ ടീമിനും പതിമൂന്ന് മത്സരങ്ങള്‍ വീതമായിരിക്കും ഇത്തരത്തില്‍ ലഭിക്കുക. ഇത്തവണ പ്ലേ ഓഫ്, എലിമിനേറ്റര്‍, ഫൈനല്‍ മത്സരങ്ങള്‍ ഉണ്ടാകില്ല. ആകെയുള്ള 91 മത്സരങ്ങള്‍ തീര്‍ന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ടീം ചാമ്പ്യന്‍മാരാകും.

കേരള ബ്ലാസ്റ്റേഴ്‌സ് പഴ ബ്ലാസ്റ്റേഴ്‌സ് അല്ല ഇപ്പോള്‍. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, നോവ സദോയി അടക്കം തൊട്ട് മുന്‍പുള്ള സീസണില്‍ ഉണ്ടായിരുന്ന താരങ്ങള്‍ ആരും തന്നെ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇല്ല. ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ബഗാനെ നേരിടുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഈ മാസം 22ന് മുംബൈ സിറ്റിക്കെതിരെ കൊച്ചി കലൂരിലെ സ്‌റ്റേഡിയത്തില്‍ നടക്കും. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ്, പഞ്ചാബ് എഫ്‌സി, ജംഷ്ഡ്പൂര്‍ എഫ്‌സി, ഒഡീഷ എഫ്‌സി, മുഹമ്മദ്ദന്‍സ് എഫ്‌സി, എഫ്‌സി ഗോവ എന്നീ ടീമുകള്‍ക്കെതിരെയെല്ലാം ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം കൊച്ചിയിലെ ഹോം ഗ്രൗണ്ടിലായിരിക്കും.

Related Posts

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി
UPDATES

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
16
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
UPDATES

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
5
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ
UPDATES

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
12
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ
UPDATES

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
18
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി
UPDATES

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
5
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ
UPDATES

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
10
Next Post
വലിയ വീട്ടിൽ കുട്ടൻ നായർ നിര്യാതനായി

വലിയ വീട്ടിൽ കുട്ടൻ നായർ നിര്യാതനായി

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
16
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
5
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
12
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025