• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃത്താല ഉപജില്ലയിൽ നിന്ന് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ചാലിശ്ശേരി ജി.എച്ച്.എസ്.എസ്

ckmnews by ckmnews
February 13, 2026
in Kerala
A A
തൃത്താല ഉപജില്ലയിൽ നിന്ന് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ചാലിശ്ശേരി ജി.എച്ച്.എസ്.എസ്
0
SHARES
94
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി : തൃത്താല ഉപജില്ലയിൽ നിന്ന് ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ പരിപാടി ഫെബ്രുവരി 13 വെള്ളിയാഴ്ച രാത്രി 8 മണിക്ക് KITE വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യും.
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷനിലാണ് സ്കൂൾ ഇടം നേടിയിരിക്കുന്നത്. സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 85 സ്കൂളുകളിൽ ഒന്നാകാൻ കഴിഞ്ഞത് സ്കൂളിന് ശ്രദ്ധേയ നേട്ടമായി.
തൃത്താല ഉപജില്ലയിൽ നിന്നുള്ള ഏക സ്കൂളായ ചാലിശ്ശേരി ജി.എച്ച്.എസ്.എസ്, തനതായ പ്രവർത്തനങ്ങൾ, പാഠ്യ–പാഠ്യേതര മികവുകൾ, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക പങ്കാളിത്തം, ഐ.ടി അധിഷ്ഠിത പഠനം, നൂതന പദ്ധതികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
ജനുവരി 9-ന് തിരുവനന്തപുരത്തെ KITE സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിംഗിൽ വിദ്യാർത്ഥികളായ കൃഷ്ണതീർത്ഥ് അനുപ്, അദ്രിനാഥ്, അനുശ്രീ, അമേലിയ സിജോ, ആരാധ്യ, ബ്രിന്ദ സന്തോഷ്, ശ്രേയ, നിരഞ്ജന എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് രജിഷ് കുമാർ, പ്രിൻസിപ്പാൾ ഡോ. സജീന ഷുക്കൂർ, ലിറ്റിൽ കൈറ്റ് മെന്റർ സന്തോഷ് ബാലകൃഷ്ണൻ എന്നിവരടങ്ങിയ 11 അംഗ സംഘമാണ് ഷൂട്ടിംഗിൽ പങ്കെടുത്തത്.
തുടർന്ന്, അടുത്ത ഘട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 21-ന് ഹരിത വിദ്യാലയം സ്റ്റേറ്റ് ടീം സ്കൂൾ സന്ദർശിച്ച് പ്രവർത്തനങ്ങളും മികവുകളും നേരിട്ട് വിലയിരുത്തി. പാഠപുസ്തകങ്ങൾക്കപ്പുറം സമഗ്ര വികസനത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന സ്കൂളിന്റെ ഈ നേട്ടം, അവരുടെ ഭാവിക്കായുള്ള ആത്മവിശ്വാസത്തിന് പുതിയ പ്രകാശരേഖയായി വിലയിരുത്തപ്പെടുന്നു.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
104
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
11
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
337
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
127
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
142
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

Recent News

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
66
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
68
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
104
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025