ചങ്ങരംകുളം: പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് പെരുമുക്ക് എ.എം.എ.ൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.വർണ്ണാഭമായ ബലൂണുകളും പുഞ്ചിരിക്കുന്ന മുഖങ്ങളുമായി ഒട്ടനവധി കൊച്ചുകൂട്ടുകാരാണ് വിദ്യാലയ മുറ്റത്തേക്ക് ആദ്യമായി...
Read moreDetailsചങ്ങരംകുളം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍.ആലംകോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പര്‍ ഷെമീന മുഹമ്മദ് ആണ് തിരഞ്ഞെടുപ്പ് സമയത്തെ യുഡിഎഫ്...
Read moreDetailsചങ്ങരംകുളം:കക്കിടിപുറം മോസ്ക്കോയിൽ താമസിക്കുന്ന നിഷാദ് മരണപ്പെട്ടു.ചങ്ങരംകുളത്ത് മുന്‍ ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്നു.അസുഖത്തെ തുടര്‍ന്ന് എറണാംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം.മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് 4...
Read moreDetailsകാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ്(56)നിര്യാതനായി.മാതാവ് സൈനബ(കുഞ്ഞിമ്മ )ഭാര്യമാർ ഫിറോസ (പരേത)നജ്മത്ത് .മക്കൾ.ഷെഫിൻ.സിയാദ്,ഫൈഹ.മരുമകൾ.നഹ്‌ല.ഖബറടക്കം ചൊവ്വാഴ്ച കാലത്ത് 9.മണിക്ക് കാഞ്ഞിരമുക്ക് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ
Read moreDetailsവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തെയും ഒന്നാം ക്ലാസിലേക്ക് എത്തുന്ന കുരുന്നുകളെയും വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. ഒന്ന് മുതല്‍ 12 വരെ...
Read moreDetails