സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം.വോട്ടെണ്ണല്‍ തുടരുന്നതിനിടെ 90 ലതികം സീറ്റുകളില്‍ യുഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്.എന്‍ഡിഎ 3 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.വിഡി സതീശന്‍ പറവൂരിലും ഹരിപ്പാട് രമേഷ് ചെന്നിത്തലയും മുന്നിലാണ്.മുഖ്യമന്ത്രി...
Read moreDetailsവോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് മുന്നില്‍ ,തൃത്താല യിലും പട്ടാമ്പിയിലും യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്.
Read moreDetailsമുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് പിന്നില്‍.'തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ മുന്നിലാണ്.പൊന്നാനിയി കെപി നൗഷാദലി ലീഡ് ചെയ്യുന്നുണ്ട്
Read moreDetailsവോട്ടെണ്ണല്‍ പുരോഗമിക്കുന്നു.അമ്പലപ്പുഴയില്‍ ജി സുധാകരന്‍ 1000 ത്തോളം വോട്ടുകള്‍ക്ക് മുന്നില്‍ 'തൃശ്ശൂരില്‍ രാജന്‍ പല്ലന്‍ മുന്നിലാണ്.ബേപ്പൂരില്‍ മുഹമ്മദ് റിയാസ് മുന്നിലാണ്,തൃത്താലയില്‍ എംബി രാജേഷ് പിന്നിലാണ്..
Read moreDetailsആദ്യ റൗണ്ടില്‍ തവനൂരില്‍ വിഎസ് ജോയ് മുന്നില്‍.2000 ത്തോളം വോട്ടിനാണ് ജോയ് മുന്നിട്ട് നില്‍കുന്നത്.താനൂരില്‍ പികെ നവാസും ലീഡ് ചെയ്യുന്നുണ്ട്
Read moreDetails