ADVERTISEMENT

UPDATES

local news

വീഡിയോ കോളിലൂടെ സിബിഐ ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്‌ടമായത് 38 ലക്ഷത്തോളം രൂപ; പ്രതികള്‍ അറസ്‌റ്റില്‍

വീഡിയോ കോളിലൂടെ അന്ദേരി പൊലീസെന്നും സിബിഐ ഓഫിസറെന്നും തെറ്റിദ്ധരിപ്പിച്ച് തടിയൂർ സ്വദേശിയിൽ നിന്നും 38 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം...

Read moreDetails

സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ ‘കാമുകി കൈമാറ്റം’രണ്ട് പേര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ ‘കാമുകി കൈമാറ്റം’ നടത്തിവന്ന സംഘത്തെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവതികളെ ഭീഷണിപ്പെടുത്തുകയും കൈമാറ്റം ചെയ്യുകയും ചെയ്തെന്നാരോപിച്ച് ഹരീഷ്, ഹേമന്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....

Read moreDetails

“മാസ്റ്റർ മൈന്റ് 2025” കേരള ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് ജനുവരി 29ന് നടക്കും

ചങ്ങരംകുളം:ചെസ്സ് അസോസിയേഷൻ കേരള, പന്താവൂർ തലാപ്പിൽ പ്രകൃതി കൃഷി എന്നിവയുടെ നേതൃത്വത്തിൽ പന്താവൂരിലെ ജനകീയകൂട്ടായ്മ 2025 ജനുവരി 29 ഞായറാഴ്ച "മാസ്റ്റർ മൈന്റ് 2025" കേരള ഓപ്പൺ...

Read moreDetails

217 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ ഓവറോൾ കിരീടം നേടി

എടപ്പാള്‍:കേരളോത്സവം 2024 പഞ്ചായത്ത്‌ തലത്തിൽ 217 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലളമ്പ് ഓവറോൾ കിരീടം നേടി ജേതാക്കളായി.പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ...

Read moreDetails

ട്രാക്സ് ‘ജനറൽ ബോഡിയും പൂർവ്വ വിദ്യാർത്ഥി സംഗമവും ദുബായിൽ വെച്ച് നടന്നു

കോക്കൂർ ഗവണ്മെന്റ് ഹൈസ്ക്കൂൾപൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായട്രാക്സിന്റെ സമ്പൂർണ്ണ ജനറൽ ബോഡി യോഗം ദുബായ് ഖുസൈസിലെഅറക്കൽ പാലസ് റസ്റ്റോറന്റിൽ വെച്ച്നടന്നു.ട്രാക്സ് യുഎഇ ചാപ്റ്ററിന്റെ കഴിഞ്ഞപ്രവർത്തന കാലയളവിൽ വിട പറഞ്ഞ...

Read moreDetails
Page 1640 of 1915 1 1,639 1,640 1,641 1,915

Recent News