ADVERTISEMENT

UPDATES

local news

4 ദിവസമായി വീട് അടച്ചിട്ട നിലയിൽ, അസഹ്യമായ ദുർഗന്ധം ; വീട് തുറന്ന് നോക്കിയപ്പോൾ അമ്മയും മകനും മരിച്ച നിലയിൽ

തൃശ്ശൂർ: അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിലാണ് ദാരുണസംഭവം.നാല് ദിവസമായി...

Read moreDetails

ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യം;എട്ട് യുവതികള്‍ അടക്കം പന്ത്രണ്ട് പേര്‍ പിടിയില്‍

കൊച്ചിയിൽ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം. നഗരത്തിലെ മോക്ഷ സ്പായിലാണ് പൊലീസിന്റെ മിന്നൽ പരിശോധനയുണ്ടായത്. എട്ട് യുവതികളടക്കം പന്ത്രണ്ട് പേർ പിടിയിലായി. നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി...

Read moreDetails

’25 വർഷത്തിൽ ഒരിക്കൽ മാത്രം’;വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ, ജൂബിലി വർഷാഘോഷത്തിന് തുടക്കമായി

വ​ത്തി​ക്കാ​നിലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തുറന്നു.ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിന് തുടക്കമായി. ഇന്ത്യൻ...

Read moreDetails

തിരുവല്ലയിൽ കാരൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം; 5 പേർ പിടിയിൽ, പ്രശ്നമുണ്ടാക്കിയത് സാമൂഹ്യവിരുദ്ധരെന്ന് പൊലീസ്

പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കസ്റ്റഡിയിൽ. സ്ത്രീകൾ അടക്കം ആക്രമിച്ച സംഭവത്തില്‍ കോയിപ്രം പൊലീസാണ് അഞ്ച് പേരെ...

Read moreDetails

കാരൾ പാടാൻ അനുവദിച്ചില്ല, നക്ഷത്രം തൂക്കിയെറിയുമെന്ന് ഭീഷണി; സുരേഷ് ഗോപി വിളിച്ചിട്ടും സംസാരിക്കാതെ എസ്ഐ

പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്നു പരാതി. പള്ളി അങ്കണത്തിൽ രാത്രി ഒൻപതോടെ തുടങ്ങാനിരുന്ന കാരൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല....

Read moreDetails
Page 1610 of 1916 1 1,609 1,610 1,611 1,916

Recent News