• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മദ്യലഹരിയിൽ യുവ ഡോക്ടർ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ച് ഒരാൾ മരിച്ചു

cntv team by cntv team
February 24, 2025
in UPDATES
A A
മദ്യലഹരിയിൽ യുവ ഡോക്ടർ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ച് ഒരാൾ മരിച്ചു
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്ടർ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. പാറശ്ശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്കുളം പാലത്തിലാണ് അപകടം. അപകടത്തിൽപ്പെട്ട ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്.അമിത വേഗതയിൽ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു.ഒരാൾ കൊട്ടാരക്കരയിലെ ഒരു സഹകരണ ആശുപത്രിയിലേയും മറ്റൊരാൾ കിംസ് ആശുപത്രിയിലേയും ഡോക്ടർമാരാണ്. കാറിലുണ്ടായിരുന്ന യുവ ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുമ്പ പൊലീസ് കേസെടുത്തു.ഡോ. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. ഫുഡ് ഡെലിവറിക്കായി പോകുമ്പോഴായിരുന്നു അപകടം. ഡോ. അതുൽ മെഡിക്കല്‍ കോളേജിൽ പിജി ചെയ്യുന്നു. ഡോ. അതുലിൻ്റെ അമ്മയുടെ പേരിലാണ് വാഹനം. ഡോ. വിഷ്ണുവിനെ റിമാൻഡ് ചെയ്യും.

Related Posts

ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബ് വിഷുദിനാഘോഷം സംഘടിപ്പിച്ചു
UPDATES

April 17, 2026
19
വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’പ്രധാനമന്ത്രിയുടെ ഓഫീസ്

145
വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

25
വാല്‍പാറയിലെ അപകടം മരിച്ചവരുടെ എണ്ണം 9 ആയി ‘ നൊമ്പരമായി ചിത്രങ്ങള്‍’അപകടം 13-ാം ഹെയര്‍പിന്നില്‍ വളവില്‍ നിന്ന് മറിഞ്ഞ് തെന്നിമാറി 9-ാം വളവിലേക്ക് വീണ്

319
വാല്‍പ്പാറയില്‍ വാഹനാപകടം; എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം’അപകടത്തില്‍ പെട്ടത് മലപ്പുറത്തെ അധ്യാപകര്‍ സഞ്ചരിച്ച ട്രാവലര്‍

2.9k
തിരൂര്‍ ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ തീപ്പിടിത്തം; 11 ആഡംബര വാഹനങ്ങള്‍ കത്തിനശിച്ചു

263
Next Post
കെട്ടിട നിര്‍മാണത്തില്‍ അഴിമതിയെന്ന് പരാതി ‘ നന്നംമുക്ക് പഞ്ചായത്തിൽ വിജിലൻസ് പരിശോധന

കെട്ടിട നിര്‍മാണത്തില്‍ അഴിമതിയെന്ന് പരാതി ' നന്നംമുക്ക് പഞ്ചായത്തിൽ വിജിലൻസ് പരിശോധന

Recent News

ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബ് വിഷുദിനാഘോഷം സംഘടിപ്പിച്ചു

ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബ് വിഷുദിനാഘോഷം സംഘടിപ്പിച്ചു

April 17, 2026
19
വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’പ്രധാനമന്ത്രിയുടെ ഓഫീസ്

വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’പ്രധാനമന്ത്രിയുടെ ഓഫീസ്

April 17, 2026
145
വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

April 17, 2026
25
വാല്‍പാറയിലെ അപകടം മരിച്ചവരുടെ എണ്ണം 9 ആയി ‘ നൊമ്പരമായി ചിത്രങ്ങള്‍’അപകടം 13-ാം ഹെയര്‍പിന്നില്‍ വളവില്‍ നിന്ന് മറിഞ്ഞ് തെന്നിമാറി 9-ാം വളവിലേക്ക് വീണ്

വാല്‍പാറയിലെ അപകടം മരിച്ചവരുടെ എണ്ണം 9 ആയി ‘ നൊമ്പരമായി ചിത്രങ്ങള്‍’അപകടം 13-ാം ഹെയര്‍പിന്നില്‍ വളവില്‍ നിന്ന് മറിഞ്ഞ് തെന്നിമാറി 9-ാം വളവിലേക്ക് വീണ്

April 17, 2026
319
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025