എടപ്പാള്‍:വട്ടകുളം കുറ്റിപ്പാല മഞ്ഞക്കാട്ടിൽ സരോജിനി(80)നിര്യാതയായി. ഭർത്താവ് പരേതനായ ഭാസ്കരൻ.മക്കൾ:മോഹൻദാസ്,സുനിൽകുമാർ (വട്ടംകുളം സഹകരണ ബാങ്ക് നടുവട്ടം മാനേജർ),ഷാജി( ദുബായ്), ഗീത, ജിഷ, ഷീബ.മരുമക്കൾ :മിനി( എ. യു. പി. എസ് നെല്ലിശ്ശേരി), റീജ, പ്രിയ, അശോകൻ,രാജൻ,പ്രകാശൻ(പരേതൻ)സംസ്കാരം ചൊവ്വാഴ്ച കാലത്ത് പത്തുമണിക്ക് വീട്ടുവളപ്പിൽ.