ചങ്ങരംകുളം:മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടിപ്പോലീസ് ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു.ശനിയാഴ്ച കാലത്താണ് എസ്പിസി വിദ്യാര്‍ത്ഥികള്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്.പോലീസുകാര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ച് സ്റ്റേഷന്‍...
Read moreDetailsചങ്ങരംകുളം:പാലക്കാട് അഹല്യ ആയുർവേദ മെഡിക്കലില്‍ നിന്നും ബാച്ചിലർ ഓഫ് ആയുർവേദിക്ക് മെഡിസിൻ സർജറിയിൽ ഡോക്ടറേറ്റ് നേടി നാടിന്റെ അഭിമാനമായ ഹൈറുന്നീസ സാബിത്തിനെ അനുമോദിക്കും.തെങ്ങിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച...
Read moreDetailsചങ്ങരംകുളം :സൗജന്യ ജനറൽ സർജറി ക്യാമ്പ് 2024 നവംബർ 3 ഞായറാഴ്ച്ച സണ്‍റൈസ് ഹോസ്പിറ്റലിൽ നടക്കും. രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെ നടക്കുന്ന ക്യാമ്പില്‍...
Read moreDetailsകണ്ണൂർ: കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിജിലൻസിൽ പരാതി. ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാർട്ടിയാണ് പരാതി നൽകിയത്. കാർട്ടൺ ഇന്ത്യ അലൈൻസ്...
Read moreDetailsചങ്ങരംകുളം:കല്ലുംപുറത്ത് ആന ഇടഞ്ഞു'പള്ളിപെരുന്നാളിന് എത്തിച്ച ആനയാണ് ഇടഞ്ഞത്.അര മണിക്കൂറോളമായി ആനയെ തളക്കാനായില്ലെന്നാണ് വിവരം.കുന്നംകുളത്ത് പെരുന്നാളിന് പോവാനുള്ള ശ്രമത്തിനിടെയാണ് ആന ഇടഞ്ഞത്.ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്
Read moreDetails