ചങ്ങരംകുളം:പാലക്കാട് അഹല്യ ആയുർവേദ മെഡിക്കലില്‍ നിന്നും ബാച്ചിലർ ഓഫ് ആയുർവേദിക്ക് മെഡിസിൻ സർജറിയിൽ ഡോക്ടറേറ്റ് നേടി നാടിന്റെ അഭിമാനമായ ഹൈറുന്നീസ സാബിത്തിനെ അനുമോദിക്കും.തെങ്ങിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിയിട്ട് 4 മണിക്ക് തെങ്ങിൽ കൊളാടിമുക്കിൽ നടക്കുന്ന അനുമോദന ചടങ്ങില്‍ കെ പി സി സി മെമ്പർ ഏ എം രോഹിത്, മണ്ഡലം പ്രസിഡന്റ് നാഹിർ ആലുങ്ങൽ,വാർഡ് മെമ്പർ ശാന്തിനി രവീന്ദ്രൻനാഥ് ഷംസീർ മണാളത്ത് സിറാജ് പെരുമ്പാൾ എന്നിവർ പങ്കെടുക്കും.