ചങ്ങരംകുളം :സൗജന്യ ജനറൽ സർജറി ക്യാമ്പ് 2024 നവംബർ 3 ഞായറാഴ്ച്ച സണ്‍റൈസ് ഹോസ്പിറ്റലിൽ നടക്കും. രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെ നടക്കുന്ന ക്യാമ്പില്‍ ഹെർണിയ, പൈൽസ്,വെരിക്കോസ് വെയിൻ, ഫിസ്റ്റുല, ഫിഷർ,അപ്പെൻഡിക്സ്,സ്തനരോഗങ്ങൾ, തൈറോയിഡ്,പിത്താശയത്തിൽ കല്ല്,കിഡ്‌നി സ്റ്റോൺ തുടങ്ങിയവയ്ക്കുള്ള ആധുനിക ചികിത്സാ മാർഗ്ഗങ്ങൾ, പ്രമേഹം മൂലം ഉണ്ടാകുന്ന മുറിവുകൾക്ക് പ്രത്യേക ചികിത്സ,താക്കോൽദ്വാര ശസ്ത്രക്രിയക്കുള്ള സൗകര്യവും ലഭ്യമാണ്.ഡോ. ദീപു തോട്ടത്ത് (MBBS, DNB, FMAS, FIAGES, Consultant General Surgeon)സൗജന്യ രജിസ്ട്രേഷനും കൺസൾട്ടേഷനും കൂടാതെ സർജറിക്ക് 20% കുറവും ലഭ്യമാകും