ചങ്ങരംകുളം:കല്ലൂർമ്മ അമ്പലപ്പടിയിൽ പരേതനായ കൊണ്ടാരൻ്റെവളപ്പിൽ മൂസ എന്നവരുടെ ഭാര്യ ആമിന(76) നിര്യാതയായി.മക്കൾ : മൊയ്തുണ്ണി, മഹ്മൂദ് (ഇരുവരും ദുബൈ) ആയിശ, മരുമക്കൾ: ഉമർ തലക്കശേരി,ഹഫ്സ,റജ്ല ഖബറടക്കം ഉച്ചക്ക്...
Read moreDetailsഎടപ്പാൾ: കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു.പൊന്നാഴിക്കര വീട്ടിലവളപ്പിൽ ഷംസുദ്ധീൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. വാർഡ് മെംബർ കെ.പി സിന്ധു സ്ഥലത്തെത്തി വില്ലേജ് ഓഫീസർക്ക്...
Read moreDetailsചങ്ങരംകുളം :വിദ്യാർത്ഥികൾ അകപ്പെട്ടു പോകുന്ന ലഹരിയടക്കമുള്ള സാമൂഹ്യ തിന്മകൾക്കുള്ള പരിഹാരം വ്യവസ്ഥാപിതമായ ധാർമിക വിദ്യാഭ്യാസം നൽകലാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് മലപ്പുറം വെസ്റ്റ് ജില്ല സമിതി സംഘടിപ്പിച്ച സി.ആർ.ഇ...
Read moreDetailsപെരുമ്പിലാവ്:ഒറ്റപ്പിലാവിൽ ഷിഫ്റ്റ്കാറും കോളിസ് വാനും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു.ചാലിശ്ശേരി ആലിക്കര സ്വദേശികളായ പട്ടുകുളങ്ങര അബ്ദുള്ള (39)മുഹ്സിന(29)മുഹമ്മദ് ഹമാസ് (7)മുണ്ടമ്പിലാക്കൽഷീഷാൻ (14)ഷഹൻഷാ(9)കോട്ടോൽ സ്വദേശി ചരൽപീടികയിൽവലീദ്(11)കോഴിക്കോട് തോന്നിയിൽ വീട്ടിൽ അജിത്ത്...
Read moreDetailsഇസ്രയേൽ നഗരമായ ഹൈഫയിൽ ഇറാന്റെ മിസൈൽ ആക്രമണം. ആക്രമണത്തിനു പിന്നാലെ ഹൈഫ നഗരത്തിൽ വലിയ തീപിടുത്തം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ ആക്രമണത്തിൽ ഹൈഫയിൽ...
Read moreDetails