• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിദ്യാർത്ഥി പ്രശ്നങ്ങൾക്കുള്ള ആത്യന്തിക പരിഹാരം ധാർമിക വിദ്യാഭ്യാസം:വിസ്‌ഡം സ്റ്റുഡന്റ്സ്

cntv team by cntv team
June 16, 2025
in UPDATES
A A
വിദ്യാർത്ഥി പ്രശ്നങ്ങൾക്കുള്ള ആത്യന്തിക പരിഹാരം ധാർമിക വിദ്യാഭ്യാസം:വിസ്‌ഡം സ്റ്റുഡന്റ്സ്
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :വിദ്യാർത്ഥികൾ അകപ്പെട്ടു പോകുന്ന ലഹരിയടക്കമുള്ള സാമൂഹ്യ തിന്മകൾക്കുള്ള പരിഹാരം വ്യവസ്ഥാപിതമായ ധാർമിക വിദ്യാഭ്യാസം നൽകലാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് മലപ്പുറം വെസ്റ്റ് ജില്ല സമിതി സംഘടിപ്പിച്ച സി.ആർ.ഇ – പുതിയ അധ്യായന വർഷത്തിന്റെ ഉദ്ഘാടന സംഗമം അഭിപ്രായപ്പെട്ടു. നൈറ്റ് ലൈഫ് സംസ്കാരവും, ലഹരി വസ്തുക്കളുടെ വിപണനവും, അക്രമ മനോഭാവവും,ലൈംഗിക ആഭാസങ്ങളും, സാമ്പത്തിക ചൂഷണങ്ങളുമെല്ലാം വിദ്യാർത്ഥികളിൽ വർദ്ധിക്കുന്നത് മത-ധാർമിക വിദ്യാഭ്യാസത്തിന്റെ കുറവുമൂലമാണെന്നും സംഗമം കൂട്ടിച്ചേർത്തു.ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി പ്രായത്തിലുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്ന തുടർ മതപഠന സംരംഭമാണ് സി.ആർ.ഇ. സംഗമം മുഹമ്മദ് ബിൻ അലവി ഉദ്ഘാടനം ചെയ്തു. ചങ്ങരംകുളം മണ്ഡലം സെക്രട്ടറി അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു മുജീബ് മൗലവി കോടത്തൂർ മുഖ്യപ്രഭാഷണം നടത്തി . ഇഹ്സാൻ അമീൻ , അബ്ദുൽ ബാസിത് എന്നിവർ സംസാരിച്ചു.

Related Posts

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം
UPDATES

June 19, 2026
1
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

2
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

3
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു

പെരുമുക്കിൽ ആവേശം വിതറി ഫിഫ ഷൂട്ട് ഔട്ട് മത്സരം;പെരുമുക്ക് എഎംഎല്‍പി സ്കൂളിൽ കായികാവേശം

Next Post
കനത്ത മഴയില്‍ എടപ്പാളില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു

Recent News

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

June 19, 2026
1
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

June 19, 2026
2
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

June 19, 2026
3
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

June 19, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025