എടപ്പാൾ: കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു.പൊന്നാഴിക്കര വീട്ടിലവളപ്പിൽ ഷംസുദ്ധീൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. വാർഡ് മെംബർ കെ.പി സിന്ധു സ്ഥലത്തെത്തി വില്ലേജ് ഓഫീസർക്ക് വിവരം നൽകി.

© 2025 CKM News - Website developed and managed by CePe DigiServ.