• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വ്യാജ ഡയറക്ടറും വ്യാജ ഡി.ഡി.യും; 37 ലക്ഷം തട്ടി, പെൺവാണിഭക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ

ckmnews by ckmnews
October 12, 2026
in Crime, Kerala
A A
വ്യാജ ഡയറക്ടറും വ്യാജ ഡി.ഡി.യും; 37 ലക്ഷം തട്ടി, പെൺവാണിഭക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാക്കനാട്: ഫ്രോസൺ ഫുഡ്സ് കയറ്റുമതി കമ്പനിയിൽ പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടിവരെ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലുപേരെ തൃക്കാക്കര പോലീസ്‌ അറസ്റ്റ് ചെയ്തു. മലപ്പുറം പള്ളിക്കൽ സ്വദേശി സുനിൽകുമാർ (48), തമിഴ്നാട് തിരുനെൽവേലി സ്വദേശി നിത്യചൈതന്യ സ്വാമി എന്നറിയപ്പെടുന്ന അനിൽകുമാർ (55), തിരുവല്ല സ്വദേശി ലതാ നായർ (60), ചിറയിൻകീഴ് സ്വദേശി സിന്ധു ദിലീപ് കുമാർ (52) എന്നിവരാണ് പിടിയിലായത്.

കാക്കനാട് സെസിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഡയറക്ടറെന്ന വ്യാജേനയാണ് സംഘം തിരുവനന്തപുരം സ്വദേശിയിൽനിന്ന് പണം തട്ടിയെടുത്തതെന്ന് പോലീസ്‌ പറഞ്ഞു. സുനിൽകുമാറാണ് പരാതിക്കാരനെ സമീപിച്ചത്. കാക്കനാട്ടും പരിസരത്തും നടത്തിയ ചർച്ചകൾക്കു പിന്നാലെ പലതവണകളായി 37 ലക്ഷം രൂപ കൈപ്പറ്റി.പണം തിരികെ ലഭിക്കാതായതോടെ പരാതിക്കാരൻ പ്രതികളെ സമീപിച്ചെങ്കിലും വ്യാജ ഡി.ഡി. നൽകി കബളിപ്പിക്കുകയായിരുന്നു. സുനിൽകുമാർ പണം കമ്പനിയിൽ നിക്ഷേപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപേരും പിടിയിലായത്.

പരാതിക്കാരനെ ഇന്ദു മേനോൻ എന്ന പേരിൽ പരിചയപ്പെട്ട ലതാ നായർ കിളിരൂർ പെൺവാണിഭക്കേസിലെ പ്രതിയാണെന്ന് പോലീസ്‌ അറിയിച്ചു. കേസിൽ ഒളിവിലുള്ള ദിലീപ് കുമാറിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Related Posts

പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍
Crime

പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

October 12, 2026
20
ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു
Kerala

ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

October 12, 2026
21
‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ
Kerala

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

October 12, 2026
12
കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി
Kerala

കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

October 12, 2026
190
പൊലീസ് എത്തിയതറിഞ്ഞ് ​ടെറ​സി​ൽ നി​ന്ന് ചാ​ടി, ര​ണ്ടു കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രിക്ക്; എംഡിഎംഎ കേസിലെ മുഖ്യ കണ്ണി അറസ്റ്റിൽ
Crime

പൊലീസ് എത്തിയതറിഞ്ഞ് ​ടെറ​സി​ൽ നി​ന്ന് ചാ​ടി, ര​ണ്ടു കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രിക്ക്; എംഡിഎംഎ കേസിലെ മുഖ്യ കണ്ണി അറസ്റ്റിൽ

October 12, 2026
27
‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
112
Next Post
പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

Recent News

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
0
പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

October 12, 2026
20
വ്യാജ ഡയറക്ടറും വ്യാജ ഡി.ഡി.യും; 37 ലക്ഷം തട്ടി, പെൺവാണിഭക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ

വ്യാജ ഡയറക്ടറും വ്യാജ ഡി.ഡി.യും; 37 ലക്ഷം തട്ടി, പെൺവാണിഭക്കേസ് പ്രതി ഉൾപ്പെടെ നാലുപേർ പിടിയിൽ

October 12, 2026
5
ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

October 12, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025