ADVERTISEMENT

UPDATES

local news

മൂക്കുതല ചേലക്കടവ് താമസിച്ചിരുന്ന വടക്കവളപ്പില്‍ ബാവയുടെ മകന്‍ ഖാദര്‍ നിര്യാതനായി

ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് താമസിച്ചിരുന്ന വടക്കവളപ്പില്‍ ബാവയുടെ മകന്‍ ഖാദര്‍(52) നിര്യാതനായി.ഉമ്മ പരേതയായ നബീസ.ഭാര്യ ബുഷറ.മക്കള്‍.ആഷിക്,ഫാത്തിമ,ഫിദ.ഖബറടക്കം ശനിയാഴ്ച കാലത്ത് 9 മണിക്ക് മൂക്കുതല വടക്കുമുറി ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍

Read moreDetails

കോലളമ്പ് വൈദ്യർ മൂല കണ്ടിരിങ്ങത്ത് പത്മാവതി നിര്യാതയായി

എടപ്പാള്‍:കോലളമ്പ് വൈദ്യർ മൂല കണ്ടിരിങ്ങത്ത് പത്മാവതി(80) നിര്യാതയായി.ഭർത്താവ് പരേതനായ മാധവൻ.മക്കൾ:ബേബി,ഷാജി,ഷീജ,റീന.മരുമക്കൾ:ചന്ദ്രൻ,ലിസി,മനോഹരൻ, നന്ദനൻ. സംസ്കാരം രാവിലെ 10 മണിക്ക്

Read moreDetails

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട്ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കലാലയം എന്ന പേരിൽ കലോത്സവം ആരംഭിച്ചു.

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട്ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കലാലയം എന്ന പേരിൽ കലോത്സവം ആരംഭിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന കലോത്സവം ഉദ്ഘാടന പരിപാടിയിൽ സ്കൂൾ അഡ്മിനിസ്ട്രസ്...

Read moreDetails

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു.മരിച്ചത് ചാവക്കാട് സ്വദേശി’ഈ മാസം മാത്രം 7 മരണം,ആകെ 18 മരണം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെയാണ് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ...

Read moreDetails

തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി

കൂറ്റനാട്:തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി.കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോൾ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ...

Read moreDetails
Page 659 of 1766 1 658 659 660 1,766

Recent News