ADVERTISEMENT

UPDATES

local news

പാലക്കാട് ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി. സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, അബ്ദുൽ സത്താർ, യഹിയ കോയ...

Read moreDetails

ഒരുലക്ഷം കണക്ഷന്‍ പൂര്‍ത്തിയാക്കി കെ–ഫോൺ

ഒരുലക്ഷം കണക്ഷന്‍ പൂര്‍ത്തിയാക്കി കെ–ഫോണ്‍. ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷത്തിനകമാണ് നേട്ടം. ഈ വര്‍ഷം അവസാനത്തോടെ രണ്ടര ലക്ഷം ഉപഭോക്താക്കളെന്ന ലക്ഷ്യത്തിലേക്ക് ഇനിയും ദൂരമേറെയാണ്.  പതിനാലായിരം ബി.പി.എല്‍...

Read moreDetails

നെടുമങ്ങാട്ട് അമ്മയെ മകൻ ചവിട്ടിക്കൊന്നു; മർദനം മദ്യലഹരിയിൽ, എല്ലുകൾ പൊട്ടി

തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമനയാണ് (85) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഓമനയുടെ മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ആയിരുന്നു മണികണ്ഠൻ....

Read moreDetails

ചാവക്കാടും ദേശീയപാതയിൽ വിള്ളൽ; ദൃശ്യങ്ങൾ പ്രചരിച്ചതോടെ ടാറിട്ട് മൂടി അധികൃതർ

ചാവക്കാട് ദേശീയപാത 66ൽ വിള്ളൽ.മണത്തല മേൽപ്പാലത്തിനു മുകളിലെ ടാറിലാണ് വിള്ളലുണ്ടായത്. 50 മീറ്ററിലധികം നീളത്തിൽ വിള്ളലുണ്ടായി.ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധികൃതർ ടാറിട്ട് വിള്ളൽ മൂടി. പണി നടക്കുന്ന...

Read moreDetails

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്തിനും പരിക്ക്, 3 പേർ കസ്റ്റഡിയിലെന്ന് സൂചന

ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട്...

Read moreDetails
Page 1005 of 1805 1 1,004 1,005 1,006 1,805

Recent News