കുട്ടികൾ മരിച്ചത് മന്ത്രവാദം നടത്തിയെന്ന് ആരോപണം;സ്ത്രീകളടക്കം ഒരു കുടുംബത്തിലെ 5 പേരെ തീക്കൊളുത്തി കൊന്നു
ബിഹാറിലെ പുര്‍ണിയയില്‍ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ ആൾക്കൂട്ടം തീക്കൊളുത്തി കൊന്നു. ഞായറാഴ്ച രാത്രി പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തിലാണ് ദാരുണസംഭവം. കുടുംബത്തിലെ സ്ത്രീ ദുര്‍മന്ത്രവാദം...








