എരമംഗലം :നരണിപ്പുഴ റോഡിലെ പരേതനായ ചെറ്റാറയിൽ കുഞ്ഞഹമ്മദിൻ്റെ ഭാര്യ തറയിൽ ഫാത്വിമ (67)നിര്യാതയായി.മക്കൾ.സീനത്ത് , ദിൽസ ത്ത് ( ടീച്ചർ ,കെ എം എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്‌കൂൾ) അഡ്വ: നസീമ , റസ്ലത്ത് [ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്]
മരുമക്കൾ.മുഹമ്മദലി (പാലക്കാട് )
മജീദ് [മാട്ടേരി കൺവെൻഷൻ സെൻ്റർ ]ജമാൽ [സി കെ സ്റ്റോഴ്സ് പൊന്നാനി ]സക്കീർ [ബാംഗ്ലൂർ ]
ഖബറടക്കം ബുധൻ കാലത്ത് 9 മണിക്ക് എരമംഗലം ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ .











