കോഴിക്കോട്ട് 12കാരിയെ 72കാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; പുറത്തറിഞ്ഞത് വയറുവേദന വന്നപ്പോൾ
കോഴിക്കോട്: 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. താമരശേരിയിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്.പെൺകുട്ടി നൽകിയ...








