‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ
സ്വകാര്യത ലംഘിക്കുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന മൊബൈൽ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തഹ്ലിയ എംഎൽഎ. മാധ്യമങ്ങളെന്ന വ്യാജേന എത്തി സ്വകാര്യത ലംഘിക്കുന്നു. തിരിച്ചറിയൽ അടയാളങ്ങളില്ലാതെ എത്തി ദൃശ്യങ്ങൾ...








