‘ആ നേട്ടം കൈവരിച്ച് കഴിഞ്ഞാൽ പിന്നെ കുടുംബത്തോടൊപ്പം’: വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ
പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കാനുള്ള തഉദ്ദേശിക്കുന്നതായി ലോക ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ കരിയർ അവസാനിപ്പിക്കുക എന്നത് തനിക്ക വൈകാരികമായ ഒരു വെല്ലുവിളിയാകുമെന്ന് താരം അറിയിച്ചു....








