ഉദ്യോഗസ്ഥരല്ല, വാഹനങ്ങളുടെ ഫിറ്റ്‌നസ് ഇനി യന്ത്രം പരിശോധിക്കും; ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷൻ ഉടൻ
വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ ഉടൻ വരും. മോട്ടോർവാഹനവകുപ്പിനു കീഴിൽ ഒൻപതും സ്വകാര്യപങ്കാളിത്തത്തോടെ പത്തൊൻപതും സ്റ്റേഷനുകളാണ് പ്രവർത്തനം ആരംഭിക്കുന്നത്. കേന്ദ്ര ഉപരിതല...








