ADVERTISEMENT
ADVERTISEMENT
cntv team

cntv team

സിസിടിവി ഓഫാക്കി; സാധനം വച്ചിട്ട് അവര് തന്നെ എടുത്തു, എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല?’: റഫീനയുടെ വിഡിയോയ്ക്ക് എക്സൈസിന്റെ മറുപടി

സിസിടിവി ഓഫാക്കി; സാധനം വച്ചിട്ട് അവര് തന്നെ എടുത്തു, എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല?’: റഫീനയുടെ വിഡിയോയ്ക്ക് എക്സൈസിന്റെ മറുപടി

തളിപ്പറമ്പിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാലു പേരെ പിടികൂടിയ സംഭവത്തിൽ എക്സൈസിനെതിരെ ആരോപണവുമായി എത്തിയ പ്രതി റഫീനയ്ക്കു മറുപടിയുമായി ഉദ്യോഗസ്ഥര്‍. റഫീന ലഹരി ഉപയോഗിച്ചിരുന്നെന്നും...

വീണ്ടും കാട്ടാന ആക്രമണം,​ പാലക്കാട് യുവാവിന് ദാരുണാന്ത്യം,​ അമ്മയ്ക്ക് പരിക്ക്

വീണ്ടും കാട്ടാന ആക്രമണം,​ പാലക്കാട് യുവാവിന് ദാരുണാന്ത്യം,​ അമ്മയ്ക്ക് പരിക്ക്

പാലക്കാട് : പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ​ക​യ​ങ്കോ​ട് ​ക​ണ്ണാ​ടം​ ​അ​ത്താ​ണി​പ്പ​റ​മ്പ് ​കു​ള​ത്തി​ങ്ക​ൽ​ ​വി​നു​വി​ന്റെ​ ​മ​ക​ൻ​ ​അ​ല​നാ​ണ് ​(24​)​ ​മ​രി​ച്ച​ത്.​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​അ​മ്മ​ ​വി​ജ​യ​യ്ക്ക്...

എഴുത്ത് സാംസ്കാരിക പ്രവർത്തനത്തിന് ശക്തി നൽകുന്നു:ഡോക്ടര്‍ വർഗീസ് ജോർജ്

എഴുത്ത് സാംസ്കാരിക പ്രവർത്തനത്തിന് ശക്തി നൽകുന്നു:ഡോക്ടര്‍ വർഗീസ് ജോർജ്

ഇന്നത്തെ സമൂഹത്തിൽ എഴുത്ത് സമൂഹത്തിന് നൽകുന്ന ശക്തി ചെറുതല്ല എന്നും എഴുത്തുകാർക്ക് നിലപാട് ഉണ്ടാകുമ്പോൾ അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകുന്നു എന്നും ഡോ: വർഗീസ് ജോർജ് പറഞ്ഞു....

കുമരനല്ലൂര്‍ ആവാസ് കോൽക്കളി & മുട്ടിപ്പാട്ട് സംഘം ലഹരിക്കെതിരെ ആൻ്റി ഡ്രഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു

കുമരനല്ലൂര്‍ ആവാസ് കോൽക്കളി & മുട്ടിപ്പാട്ട് സംഘം ലഹരിക്കെതിരെ ആൻ്റി ഡ്രഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു

എടപ്പാള്‍:കുമരനല്ലൂര്‍ ആവാസ് കോൽക്കളി & മുട്ടിപ്പാട്ട് സംഘം കോഴിക്കോട് ബീച്ചിൽ ആൻ്റി ഡ്രഗ് കാമ്പയിൻ സംഘടിപ്പിച്ചു "കള്ളല്ല കഞ്ചാവല്ല ഞങ്ങളുടെ ലഹരി കലയാണ്" എന്ന സന്ദേശം ഉപയോഗിച്ച്...

ചൂണ്ടലിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ചൂണ്ടലിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കുന്നംകുളം: ചൂണ്ടലിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണന്ത്യം. പുതുശ്ശേരി സ്വദേശി തെക്കേക്കര വീട്ടിൽ 50 വയസ്സുള്ള തോമസാണ് മരിച്ചത്.ഞായറാഴ്ച രാത്രി 8:45നാണ് അപകടമുണ്ടായത്....

Page 1709 of 2072 1 1,708 1,709 1,710 2,072

Recent News