MDMAയുമായി യൂട്യൂബർ റിൻസി അറസ്റ്റിലായ കേസ്; നാല് സിനിമാതാരങ്ങളിൽ നിന്ന് വിവരങ്ങൾ തേടി
യൂട്യൂബർ എംഡിഎംഎ യുമായി അറസ്റ്റിലായ കേസിൽ പ്രതി റിൻസി മുംതാസുമായി ബന്ധമുള്ള നാല് സിനിമാതാരങ്ങളിൽ നിന്ന് വിവരങ്ങൾ തേടി പൊലീസ്. കഴിഞ്ഞ ആറുമാസമായി സ്ഥിരമായി റിൻസിയെ വിളിച്ചിരുന്നവരെയാണ്...