വീണ്ടും കാട്ടാന ആക്രമണം, പാലക്കാട് യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്
പാലക്കാട് : പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലനാണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വിജയയ്ക്ക്...