ദളിത് യുവതിയെ വ്യാജമോഷണക്കേസിൽ കുടുക്കിയ സംഭവത്തിൽ പരാതിക്കാർക്കും പോലീസുകാര്‍ക്കുമെതിരെ കേസ്
തിരുവനന്തപുരത്ത് വീട്ടുജോലിക്ക് നിന്ന ദളിത് യുവതിയെ വ്യാജമോഷണക്കേസിൽ കുടുക്കിയ സംഭവത്തിൽ പരാതിക്കാർക്കും പോലീസുകാര്‍ക്കുമെതിരെ കേസെടുത്തു. മോഷണ ആരോപണം നേരിട്ട തിരുവനന്തപുരം പനവൂര്‍ സ്വദേശി ആര്‍ ബിന്ദു നൽകിയ...