‘കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതെന്ന് തെളിഞ്ഞു’കൊലപാതക കുറ്റത്തിന് ഒന്നരവർഷം ജയിലിൽകിടന്ന ഭര്‍ത്താവിനെ വിട്ടയച്ചു
കൊല്ലപ്പെട്ട’ ഭാര്യ മൈസൂരു സെഷൻസ് കോടതിയിൽ ഹാജരായതിനെ തുടർന്ന് കൊലപാതകക്കേസിൽ ഒന്നര വർഷം ജയിൽശിക്ഷ അനുഭവിച്ചയാളെ കോടതി വിട്ടയച്ചു. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് 17ന്...