• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതെന്ന് തെളിഞ്ഞു’കൊലപാതക കുറ്റത്തിന് ഒന്നരവർഷം ജയിലിൽകിടന്ന ഭര്‍ത്താവിനെ വിട്ടയച്ചു

cntv team by cntv team
April 5, 2025
in UPDATES
A A
‘കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതെന്ന് തെളിഞ്ഞു’കൊലപാതക കുറ്റത്തിന് ഒന്നരവർഷം ജയിലിൽകിടന്ന ഭര്‍ത്താവിനെ വിട്ടയച്ചു
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലപ്പെട്ട’ ഭാര്യ മൈസൂരു സെഷൻസ് കോടതിയിൽ ഹാജരായതിനെ തുടർന്ന് കൊലപാതകക്കേസിൽ ഒന്നര വർഷം ജയിൽശിക്ഷ അനുഭവിച്ചയാളെ കോടതി വിട്ടയച്ചു. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് 17ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോട് കോടതി നിർദേശിച്ചു.

2020 ഡിസംബറിൽ, ഭാര്യ മല്ലികയെ കാണാനില്ലെന്ന് അറിയിച്ച് കുടക് കുശാൽനഗർ സ്വദേശി സുരേഷ് (38) പൊലീസിൽ പരാതി നൽകി. അതേ കാലയളവിൽ മൈസൂരുവിലെ പെരിയപട്ടണയിൽ കാവേരി നദിയിൽനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചിരുന്നു. തുടർന്ന്, അതു മല്ലികയുടേതാണെന്നും സുരേഷ് അവരെ കൊലപ്പെടുത്തിയതാണെന്നും വരുത്തിത്തീർത്ത കുശാൽനഗർ റൂറൽ പൊലീസ് ഡിഎൻഎ പരിശോധനാഫലം വരുന്നതിനു മുൻപേ കുറ്റപത്രം തയാറാക്കുകയായിരുന്നു. അതോടെ, സുരേഷിനു ജയിൽശിക്ഷ ലഭിച്ചു

എന്നാൽ, കഴിഞ്ഞദിവസം മല്ലിക മറ്റൊരാളോടൊപ്പം മടിക്കേരിയിലെ ഹോട്ടലിലിരുന്ന ആഹാരം കഴിക്കുന്നതു കണ്ട സുരേഷിന്റെ സുഹൃത്ത് വിഡിയോ ഫോണിൽ പകർത്തുകയും കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. തുടർന്ന് മല്ലികയെ അറസ്റ്റ് ചെയ്ത് ഹാജരാക്കി.

മറ്റൊരാളോടൊപ്പം ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കോടതിയിൽ മൊഴി നൽകിയതോടെയാണ്, സുരേഷിനെ വിട്ടയച്ചതും വ്യാജക്കേസ് ചമച്ച പൊലീസിനെ കോടതി വിമർശിച്ചതും.

Related Posts

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി
UPDATES

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

April 9, 2026
47
കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ
UPDATES

കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

April 9, 2026
23
പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍
UPDATES

പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

April 9, 2026
27
ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍
UPDATES

ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍

April 9, 2026
302
ഷൂട്ടിങ് തിരക്കിനിടയില്‍ ലുക്മാന്‍ ഉദിനുപറമ്പില്‍ വോട്ട് ചെയ്യാനെത്തി
UPDATES

ഷൂട്ടിങ് തിരക്കിനിടയില്‍ ലുക്മാന്‍ ഉദിനുപറമ്പില്‍ വോട്ട് ചെയ്യാനെത്തി

April 9, 2026
102
കേരളം വിധിയെഴുതി; പോളിങ് 78%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ
UPDATES

കേരളം വിധിയെഴുതി; പോളിങ് 78%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ

April 9, 2026
101
Next Post
ആലങ്കോട് പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു

ആലങ്കോട് പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു

Recent News

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

April 9, 2026
47
കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

April 9, 2026
23
പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

April 9, 2026
27
ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍

ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍

April 9, 2026
302
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025