• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘പള്ളിയോ ഖബർസ്ഥാനോ തൊടാൻ പോകുന്നില്ല; വഖഫ് ബിൽ ഗുണം ചെയ്യുക സ്ത്രീകൾക്ക്’മുത്തവാലി’ക്ക് (മാനേജർ) വഖഫ് സ്വത്തിന്മേൽ യാതൊരു അവകാശവുമില്ല

cntv team by cntv team
April 5, 2025
in UPDATES
A A
‘പള്ളിയോ ഖബർസ്ഥാനോ തൊടാൻ പോകുന്നില്ല; വഖഫ് ബിൽ ഗുണം ചെയ്യുക സ്ത്രീകൾക്ക്’മുത്തവാലി’ക്ക് (മാനേജർ) വഖഫ് സ്വത്തിന്മേൽ യാതൊരു അവകാശവുമില്ല
0
SHARES
333
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വഖഫ് (ഭേദഗതി) ബിൽ മുസ്‌ലിം സമുദായത്തിലെ സ്ത്രീകൾക്കു ഗുണം ചെയ്യുമെന്ന് ബിജെപി എംപിയും മുൻ നിയമമന്ത്രിയുമായ രവിശങ്കർ പ്രസാദ്. കഴിഞ്ഞ ദിവസം ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രവിശങ്കർ പ്രസാദ് ഇക്കാര്യം പറഞ്ഞത്. വഖഫ് നിയമഭേദഗതിയുടെ പേരിൽ ഒരു പള്ളിയോ, ആരാധനാലയമോ, ഖബർസ്ഥാനോ ആരും തൊടാൻ പോകുന്നില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു

പ്രശ്നം വളരെ ലളിതമാണ്. നല്ല ഉദ്ദേശ്യങ്ങൾക്കായി സൃഷ്ടിച്ചതാണ് വഖഫ്. എന്നാൽ വഖഫ് നിയമങ്ങൾ ശരിയായി നടപ്പിലാക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് സംശയം. വഖഫ് ഒരു മതപരമായ സ്ഥാപനമല്ല. അത് നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്

‘മുത്തവാലി’ക്ക് (മാനേജർ) വഖഫ് സ്വത്തിന്മേൽ യാതൊരു അവകാശവുമില്ല, ബിൽ മുസ്‌ലിം സ്ത്രീകളെ ശാക്തീകരിക്കുകയും വിധവകളെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കുകയും ചെയ്യും. ലോകത്ത് ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ ഇന്ത്യയിലാണ്.’’ – രവിശങ്കർ പ്രസാദ് പറഞ്ഞു.

Related Posts

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി
UPDATES

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

April 9, 2026
13
കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ
UPDATES

കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

April 9, 2026
4
പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍
UPDATES

പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

April 9, 2026
6
ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍
UPDATES

ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍

April 9, 2026
60
ഷൂട്ടിങ് തിരക്കിനിടയില്‍ ലുക്മാന്‍ ഉദിനുപറമ്പില്‍ വോട്ട് ചെയ്യാനെത്തി
UPDATES

ഷൂട്ടിങ് തിരക്കിനിടയില്‍ ലുക്മാന്‍ ഉദിനുപറമ്പില്‍ വോട്ട് ചെയ്യാനെത്തി

April 9, 2026
15
കേരളം വിധിയെഴുതി; പോളിങ് 78%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ
UPDATES

കേരളം വിധിയെഴുതി; പോളിങ് 78%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ

April 9, 2026
96
Next Post
‘കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതെന്ന് തെളിഞ്ഞു’കൊലപാതക കുറ്റത്തിന് ഒന്നരവർഷം ജയിലിൽകിടന്ന ഭര്‍ത്താവിനെ വിട്ടയച്ചു

‘കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതെന്ന് തെളിഞ്ഞു'കൊലപാതക കുറ്റത്തിന് ഒന്നരവർഷം ജയിലിൽകിടന്ന ഭര്‍ത്താവിനെ വിട്ടയച്ചു

Recent News

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

April 9, 2026
13
കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

April 9, 2026
4
പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

April 9, 2026
6
ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍

ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍

April 9, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025