എംപരിവാഹന്റെ മറവില്‍ തട്ടിപ്പ്; കേരളത്തില്‍ നിന്ന് തട്ടിയത് 45 ലക്ഷം രൂപ; 575 പേര്‍ക്ക് കാശ് പോയി
എംപരിവാഹൻ ആപ്ലിക്കേഷന്റെ പേരിൽ വാരാണസി കേന്ദ്രീകരിച്ചുള്ള സംഘം കേരളത്തിൽ നിന്ന് മാത്രം തട്ടിയെടുത്തത് 45 ലക്ഷം രൂപ. ഇതുവരെയുള്ള പരാതികളുടെ അടിസ്ഥാനത്തിൽ കേരളത്തിൽനിന്ന് 575 പേർക്ക് പണം...