• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 25, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ എന്നിവക്ക് തീരുവ ഒഴിവാക്കും; ഇന്ത്യ-യുകെ വ്യാപാരകരാറിന് ധാരണ

cntv team by cntv team
July 24, 2025
in UPDATES
A A
സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ എന്നിവക്ക് തീരുവ ഒഴിവാക്കും; ഇന്ത്യ-യുകെ വ്യാപാരകരാറിന് ധാരണ
0
SHARES
43
VIEWS
Share on WhatsappShare on Facebook

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ, കായിക ഉത്പന്നങ്ങൾ, പാദരക്ഷകൾ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവക്ക് യുകെ സമ്മതിച്ചു. ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തിയത്. യു കെ പ്രധാനമന്ത്രി കെയ്മര്‍ സ്റ്റാർമറിന്‍റെ ക്ഷണപ്രകാരമാണ് മോദി യു കെ സന്ദര്‍ശിക്കുന്നത്. വിജയ് മല്ല്യയെയും നീരവ് മോദിയെയും ഖാലിസ്ഥാൻ ഭീകരരെയും ഇന്ത്യക്ക് കൈമാറണമെന്ന് മോദി ആവശ്യപ്പെടുമെന്നും വിവരമുണ്ട്.

റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളെടുക്കുന്ന നിലപാടിലെ അതൃപ്തി പ്രധാനമന്ത്രി അറിയിച്ചേക്കും. പ്രതിരോധ മേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നതടക്കം യു കെ സന്ദര്‍ശനത്തിനിടെ നിരവധി വിഷയങ്ങൾ ചര്‍ച്ചയാകും

Related Posts

വയനാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം
Kerala

വയനാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

July 25, 2025
പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവായി മോദി; ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്നു
Latest News

പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവായി മോദി; ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്നു

July 25, 2025
ജയില്‍ ചാടിയ ഗോവിന്ദച്ചാമി അന്വേഷണസംഘത്തിന്റെ പിടിയില്‍ ‘പിടിയിലായത് കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടിലെ ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന്
UPDATES

ജയില്‍ ചാടിയ ഗോവിന്ദച്ചാമി അന്വേഷണസംഘത്തിന്റെ പിടിയില്‍ ‘പിടിയിലായത് കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടിലെ ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന്

July 25, 2025
ഏറെ നേരം വാതിൽ മുട്ടിയിട്ടും തുറന്നില്ല; കൊല്ലത്ത് 26കാരി വീട്ടിൽ മരിച്ചനിലയിൽ
UPDATES

ഏറെ നേരം വാതിൽ മുട്ടിയിട്ടും തുറന്നില്ല; കൊല്ലത്ത് 26കാരി വീട്ടിൽ മരിച്ചനിലയിൽ

July 25, 2025
ജയില്‍ ചാടിയ സൗമ്യ കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂരില്‍ കണ്ടതായി വിവരം’അന്വേഷണം ഊര്‍ജ്ജിതമാക്കി അന്വേഷണസംഘം
UPDATES

ജയില്‍ ചാടിയ സൗമ്യ കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂരില്‍ കണ്ടതായി വിവരം’അന്വേഷണം ഊര്‍ജ്ജിതമാക്കി അന്വേഷണസംഘം

July 25, 2025
UPDATES

ഡബ്ല്യുഡബ്ല്യുഇ താരവും ഗുസ്തി ഇതിഹാസവുമായ ഹൾക്ക് ഹോഗൻ അന്തരിച്ചു

July 25, 2025
Next Post
സർക്കാർ കൂടെയുണ്ടെന്ന് പറഞ്ഞിട്ടും നീതി കിട്ടിയില്ല’; ഹർഷിന വീണ്ടും സമരത്തിലേക്ക്

സർക്കാർ കൂടെയുണ്ടെന്ന് പറഞ്ഞിട്ടും നീതി കിട്ടിയില്ല’; ഹർഷിന വീണ്ടും സമരത്തിലേക്ക്

Recent News

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ എക്കണോമിക്സ് ഡിപ്പാർട്ട്മെൻറ് ഉദ്ഘാടനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ എക്കണോമിക്സ് ഡിപ്പാർട്ട്മെൻറ് ഉദ്ഘാടനം ചെയ്തു

July 25, 2025
പന്താവൂര്‍ തച്ചുപറമ്പ് റോഡില്‍ സ്ഥാപിച്ച സുരക്ഷാ മിറർ നശിപ്പിച്ചു

പന്താവൂര്‍ തച്ചുപറമ്പ് റോഡില്‍ സ്ഥാപിച്ച സുരക്ഷാ മിറർ നശിപ്പിച്ചു

July 25, 2025
മത്സരം കടുക്കുന്നു; ‘അമ്മ’ ഭാരവാഹിയാവാൻ മത്സരരംഗത്ത് 74 പേർ

മത്സരം കടുക്കുന്നു; ‘അമ്മ’ ഭാരവാഹിയാവാൻ മത്സരരംഗത്ത് 74 പേർ

July 25, 2025
മഞ്ചേരി മെഡിക്കല്‍ കോളേജിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവ്; ഇന്റര്‍വ്യൂ തീയതി അറിയാം

മഞ്ചേരി മെഡിക്കല്‍ കോളേജിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവ്; ഇന്റര്‍വ്യൂ തീയതി അറിയാം

July 25, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025