ജനകീയനായ തവനൂർ വില്ലേജ് ഓഫിസർക്ക് കോണ്‍ഗ്രസ് യാത്രയയപ്പ് നൽകി
എടപ്പാള്‍:ദീർഘകാലം തവനൂർ വില്ലേജ് ഓഫീസറായ രാജേഷ് ചന്ദ്രന് തവനൂർ മണ്ഡലം കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .വില്ലേജ് ഓഫീസിൽ എത്തുന്ന പൊതു ജനങ്ങളോട് സൗമ്യമായി പെരുമാറുന്ന ജനകീയ...