cntv team

cntv team

പൊതുജനങ്ങൾക്ക് വീണ്ടും തിരിച്ചടി; പാചക വാതക വില വർദ്ധിപ്പിച്ചു, കേരളത്തില്‍ കൂടിയത് 6 രൂപ

പൊതുജനങ്ങൾക്ക് വീണ്ടും തിരിച്ചടി; പാചക വാതക വില വർദ്ധിപ്പിച്ചു, കേരളത്തില്‍ കൂടിയത് 6 രൂപ

കൊച്ചി: പൊതുജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർദ്ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ ആറ് രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്...

മീറ്ററിടാത്ത ഓട്ടോറിക്ഷകള്‍ക്ക് ഇന്നുമുതല്‍ പിടിവീഴും; എതിർപ്പ് തുടർന്ന് തൊഴിലാളികൾ

മീറ്ററിടാത്ത ഓട്ടോറിക്ഷകള്‍ക്ക് ഇന്നുമുതല്‍ പിടിവീഴും; എതിർപ്പ് തുടർന്ന് തൊഴിലാളികൾ

ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ നിലവിൽ. എതിർപ്പ് തുടർന്ന് തൊഴിലാളികൾ. സ്റ്റിക്കർ പതിച്ച്...

പ്രായപൂര്‍ത്തിയാവാത്ത ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും

പ്രായപൂര്‍ത്തിയാവാത്ത ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും

തൃശ്ശൂര്‍: ചാവക്കാട് പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ. വാടാനപ്പള്ളി മൊയ്തീന്‍പള്ളി വലിയകത്ത് ഷമീറി(42)നെയാണ് ചാവക്കാട് അതിവേഗ...

സംസ്ഥാനത്ത് ഇന്ന് മഴയ്‌ക്ക് സാദ്ധ്യത; മൂന്ന് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം, യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മഴയ്‌ക്ക് സാദ്ധ്യത; മൂന്ന് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്....

നാലാം നാളും സ്വര്‍ണത്തിന്റെ കൂപ്പുകുത്തല്‍ തുടരുന്നു; പവന് വീണ്ടും വില കുറഞ്ഞു

നാലാം നാളും സ്വര്‍ണത്തിന്റെ കൂപ്പുകുത്തല്‍ തുടരുന്നു; പവന് വീണ്ടും വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച സ്വര്‍ണവില കുതിക്കുകയായിരുന്നു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. പവന് 63,520 രൂപയാണ് ഇന്നത്തെ വില....

Page 880 of 953 1 879 880 881 953

Recent News