• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൊതുജനങ്ങൾക്ക് വീണ്ടും തിരിച്ചടി; പാചക വാതക വില വർദ്ധിപ്പിച്ചു, കേരളത്തില്‍ കൂടിയത് 6 രൂപ

cntv team by cntv team
March 1, 2025
in Kerala
A A
പൊതുജനങ്ങൾക്ക് വീണ്ടും തിരിച്ചടി; പാചക വാതക വില വർദ്ധിപ്പിച്ചു, കേരളത്തില്‍ കൂടിയത് 6 രൂപ
0
SHARES
166
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: പൊതുജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർദ്ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ ആറ് രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി ഉയർന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായില്ല. രാജ്യത്ത് മറ്റ് പ്രധാന നഗരങ്ങളിലും വാണിജ്യ സിലിണ്ടർ വിലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ചെന്നൈയിൽ അഞ്ച് രൂപ അൻപത് പൈസ കൂടി വില 1965 ആയി ഉയർന്നു. ഡൽഹിയിൽ 1797 ഏഴ് രൂപയായിരുന്നത് 1803 രൂപയായി ഉയർന്നു.ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചതിന് മുന്നോടിയായി രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുറഞ്ഞിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഏഴ് രൂപയുടെ കുറവാണ് ഉണ്ടായത്. അപ്പോഴും, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കൊച്ചിയില്‍ ആറ് രൂപ കുറഞ്ഞ് 1806 രൂപയായി. ഡല്‍ഹിയില്‍ വില 1804 രൂപയില്‍ നിന്ന് 1797 രൂപയായി കുറഞ്ഞു. ചെന്നൈയില്‍ 1966 രൂപയുണ്ടായിരുന്നത് 1959 രൂപയായി.പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും വില പരിഷ്‌കരിക്കാറുള്ളത്.

Related Posts

സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് LDF
Kerala

സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് LDF

April 9, 2026
118
ആദ്യം വോട്ട്, പിന്നെ കല്യാണം! വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് വധു
Kerala

ആദ്യം വോട്ട്, പിന്നെ കല്യാണം! വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് വധു

April 9, 2026
188
ഹൃദയം പകുത്ത് നൽകും: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും
Kerala

ഹൃദയം പകുത്ത് നൽകും: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

April 9, 2026
224
‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി
Kerala

‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി

April 9, 2026
162
കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍
Crime

കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍

April 9, 2026
233
ഒരു കുഞ്ഞിനെ നോക്കാൻ തന്നെ വലിയ ബുദ്ധിമുട്ട്; ഗര്‍ഭിണിയെന്ന് ഭര്‍ത്താവിനെ പോലും അറിയിച്ചില്ല; കാട്ടാക്കടയിലെ ഷംന പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഇങ്ങനെ
Kerala

ഒരു കുഞ്ഞിനെ നോക്കാൻ തന്നെ വലിയ ബുദ്ധിമുട്ട്; ഗര്‍ഭിണിയെന്ന് ഭര്‍ത്താവിനെ പോലും അറിയിച്ചില്ല; കാട്ടാക്കടയിലെ ഷംന പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഇങ്ങനെ

April 9, 2026
674
Next Post
ഷഹബാസിന്റെ മരണം; ആരോപണ വിധേയരായ വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും

ഷഹബാസിന്റെ മരണം; ആരോപണ വിധേയരായ വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും

Recent News

കേരളം വിധിയെഴുതി; പോളിങ് 78%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ

കേരളം വിധിയെഴുതി; പോളിങ് 78%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ

April 9, 2026
85
പൊന്നാനിയില്‍ കനത്ത പോളിങ് ‘സ്ഥാനാര്‍ത്ഥികളും പ്രമുഖരും നേരത്തെ വോട്ട് ചെയ്തു

പൊന്നാനിയില്‍ കനത്ത പോളിങ് ‘സ്ഥാനാര്‍ത്ഥികളും പ്രമുഖരും നേരത്തെ വോട്ട് ചെയ്തു

April 9, 2026
280
തവനൂരിലും മികച്ച പോളിങ് ‘മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും മറ്റു പ്രമുഖരും നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തി

തവനൂരിലും മികച്ച പോളിങ് ‘മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും മറ്റു പ്രമുഖരും നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തി

April 9, 2026
107
വിവാഹ മണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലെത്തി സൈനുദ്ധീനും വധു മുഫീദയും

വിവാഹ മണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലെത്തി സൈനുദ്ധീനും വധു മുഫീദയും

April 9, 2026
951
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025