ഇന്ത്യയിലേക്ക് മാത്രം ചെലവായത് 78.36 കോടി രൂപ; സൈനിക വിമാനത്തിൽ നാടുകടത്തുന്നത് നിര്‍ത്തി അമേരിക്ക
വാഷിങ്ടൺ: നിയമവിരുദ്ധമായി യുഎസിലെത്തിയ കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് ട്രംപ് ഭരണകൂടം നിർത്തിവച്ചു. സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് ഭാരിച്ച ചെലവേറിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ട്രംപിന്റെ തീരുമാനം...