നഗരസഭയുടെ കെട്ടിടം നിയമവിരുദ്ധമായി നൽകിയ നടപടി വിജിലൻസ് അന്വേഷിക്കണം:കോൺഗ്രസ്
പൊന്നാനി:കുടുംബശ്രീയെ ബിനാമി ഇടപാടാക്കി മാറ്റി പുളിക്കൽ കടവ് ടൂറിസം ഡെസ്റ്റിനേഷനിലെ നഗരസഭയുടെ കെട്ടിടം അയൽക്കൂട്ടത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ അയൽക്കൂട്ടത്തിൽ അംഗമല്ലാത്തവർക്ക് നൽകിയ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട്...