• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നഗരസഭയുടെ കെട്ടിടം നിയമവിരുദ്ധമായി നൽകിയ നടപടി വിജിലൻസ് അന്വേഷിക്കണം:കോൺഗ്രസ്

cntv team by cntv team
March 25, 2025
in UPDATES
A A
നഗരസഭയുടെ കെട്ടിടം നിയമവിരുദ്ധമായി നൽകിയ നടപടി വിജിലൻസ് അന്വേഷിക്കണം:കോൺഗ്രസ്
0
SHARES
110
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:കുടുംബശ്രീയെ ബിനാമി ഇടപാടാക്കി മാറ്റി പുളിക്കൽ കടവ് ടൂറിസം ഡെസ്റ്റിനേഷനിലെ നഗരസഭയുടെ കെട്ടിടം അയൽക്കൂട്ടത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ അയൽക്കൂട്ടത്തിൽ അംഗമല്ലാത്തവർക്ക് നൽകിയ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് പൊന്നാനി നഗരസഭാ സെക്രട്ടറിയെ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.അയൽക്കൂട്ടത്തിൽ അംഗവും വിധവയുമായവർ നൽകിയ അപേക്ഷ പരിഗണിക്കാതെയാണ് നഗരസഭ ഇത്തരം പ്രവർത്തികൾ ചെയ്തിട്ടുള്ളതെന്നാരോപിച്ചാണ് ഉപരോധം.പുളിക്കകടവിലുള്ള നഗരസഭയുടെ കെട്ടിടമാണ് ടെണ്ടർ വിളിക്കാതെയും, വാർഡ് കൗൺസിലറും, അയൽകൂട്ടവും അറിയാതെയും മുൻ വാർഡ് കൗൺസിലറുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് സംരംഭം തുടങ്ങുവാൻ നിയമവിരുദ്ധമായ തീരുമാനം നഗരസഭയും കുടുംബശ്രീയും ചേർന്ന് എടുത്തതെന്നാണ് ആരോപണം.നിയമവിരുദ്ധ തീരുമാനം നഗരസഭ പിൻവലിച്ചില്ലെങ്കിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ ജയപ്രകാശ്, പ്രിയങ്ക വേലായുധൻ, ശ്രീകല, സി സോമൻ, പി ടി നാസർ, ഉസ്മാൻ തെയ്യങ്ങാട്, അലി ചെറുവത്തൂർ, ബാലകൃഷ്ണൻ കടവനാട് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

Related Posts

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു
UPDATES

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

August 2, 2026
63
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.
UPDATES

സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

August 2, 2026
21
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
UPDATES

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 2, 2026
70
മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
UPDATES

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
171
മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
UPDATES

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി

August 1, 2026
91
ചങ്ങരംകുളം മേഖലയിൽ കനത്ത മഴ; മരം വീണ് വീടിന് നാശം, ഹൈവേയിൽ മതിൽ തകർന്നു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു
UPDATES

ചങ്ങരംകുളം മേഖലയിൽ കനത്ത മഴ; മരം വീണ് വീടിന് നാശം, ഹൈവേയിൽ മതിൽ തകർന്നു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

August 1, 2026
380
Next Post
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം, ഐ ബിക്കും പോലീസിനും പരാതി നൽകി

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം, ഐ ബിക്കും പോലീസിനും പരാതി നൽകി

Recent News

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

August 2, 2026
63
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

August 2, 2026
21
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 2, 2026
70
മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
171
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025