കൈയിൽ ആവശ്യത്തിന് കാശ് കരുതിക്കോളൂ; വീണ്ടും യുപിഐ പണിമുടക്കി, ഓൺലൈൻ ഇടപാടുകൾ പ്രതിസന്ധിയിൽ
സാങ്കേതിക തകരാറ് മൂലം രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് തകരാറ് സ്‌തംഭിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ തന്നെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സേവനം വീണ്ടും ആരംഭിച്ചു. ഈ...