ട്രെയിൻ ഇടിച്ച് 17 പശുക്കൾ കൂട്ടത്തോടെ ചത്തു, അപകടം ഇന്ന് രാവിലെ
പാലക്കാട്: ട്രെയിൻ ഇടിച്ച് പതിനേഴ് പശുക്കൾ ചത്തു. പാലക്കാട് മീങ്കരയിൽ ഇന്ന് രാവിലെയോടെയാണ് അപകമുണ്ടായത്. മേയാൻ വിട്ട പശുക്കൾ പാളം മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിൻ അവയെ ഇടിച്ച്...