സിസിടിവി ഓഫാക്കി; സാധനം വച്ചിട്ട് അവര് തന്നെ എടുത്തു, എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല?’: റഫീനയുടെ വിഡിയോയ്ക്ക് എക്സൈസിന്റെ മറുപടി
തളിപ്പറമ്പിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാലു പേരെ പിടികൂടിയ സംഭവത്തിൽ എക്സൈസിനെതിരെ ആരോപണവുമായി എത്തിയ പ്രതി റഫീനയ്ക്കു മറുപടിയുമായി ഉദ്യോഗസ്ഥര്‍. റഫീന ലഹരി ഉപയോഗിച്ചിരുന്നെന്നും...