ഒഇസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി 2200 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ഒഇസി വിഭാഗങ്ങളിലുള്ള വിദ്യാർഥികളുടെ പൊസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒഇസി, ഒബിസി...